റഷ്യയില്‍ സ്വവര്‍ഗ ലൈംഗികത നിരോധന നിയമം തുടരും. ഇതുപ്രകാരം എഴുത്തിലോ സിനിമയിലോ സ്വവര്‍ഗ ലൈംഗികത സംബന്ധിച്ച് പ്രചാരണം നടത്തിയാല്‍ വന്‍ പിഴയാണ് ശിക്ഷ. 2013ല്‍ റഷ്യന്‍ പാര്‍ലമെന്റായ ഡൂമ പാസാക്കിയ നിയമം തുടരാനാണ് നിലവിലെ തീരുമാനം. 397 അംഗങ്ങളുടെയും പൂര്‍ണ പിന്തുണയോടെയാണ് നിയമം തുടരുന്നത്. വീഡിയോ കാണാം.

putin

കേരളകൗമുദി വീഡിയോ വാർത്തകൾ ഇനി വാട്സാപ്പിലും. ക്ലിക്ക് ചെയ്യൂ