kriti-sanon
kriti sanon

പ്ര​ഭാ​സും​ ​താ​നും​ ​പ്ര​ണ​യ​ത്തി​ലെ​ന്ന​ ​വാ​ദം​ ​തെ​റ്റെ​ന്ന് ​ബോ​ളി​വു​ഡ് ​ന​ടി​ ​കൃ​തി​ ​സ​നോ​ൻ.
വ​രു​ൺ​ ​ധ​വാ​ന്റെ​ ​ഭേ​ഡി​യ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​കൃ​തി​ ​സ​നോ​ൻ​ ​ആ​ണ് ​നാ​യി​ക.​ ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​ചാ​ര​ണാ​ർ​ത്ഥം​ ​കൃ​തി​യും​ ​വ​രു​ണും​ ​ഡാ​ൻ​സ് ​റി​യാ​ലി​റ്റി​ ​ഷോ​യി​ൽ​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ ​ക​ര​ൺ​ ​ജോ​ഹ​റു​മാ​യി​ ​സം​സാ​രി​ക്ക​വെ​യാ​ണ് ​വ​രു​ൺ​ ​പ്ര​ഭാ​സി​നെ​ക്കു​റി​ച്ച് ​പ​റ​ഞ്ഞ​ത്.​ ​പ​രി​പാ​ടി​യു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​കൃ​തി​യു​ടെ​ ​പേ​ര് ​കാ​ണു​ന്നി​ല്ലെ​ന്ന് ​ക​ര​ൺ​ ​ജോ​ഹ​ർ.​ ​കൃ​തി​യു​ടെ​ ​പേ​ര് ​മ​റ്റൊ​രാ​ളു​ടെ​ ​ഹൃ​ദ​യ​ത്തി​ലാ​യ​തു​കൊ​ണ്ടാ​ണ് ​കാ​ണാ​ത്ത​തെ​ന്നും​ ​ആ​ ​വ്യ​ക്തി​ ​മും​ബ​യ്‌​യി​ൽ​ ​ദീ​പി​ക​ ​പ​ദു​കോ​ണി​നൊ​പ്പം​ ​അ​ഭി​ന​യി​ക്കു​ക​യാ​ണെ​ന്നും​ ​വ​രു​ൺ​ ​പ​റ​ഞ്ഞു.​ ​കാ​ർ​ത്തി​ക് ​ആ​ര്യ​നൊ​പ്പ​വും​ ​പ്ര​ഭാ​സി​നൊപ്പവും കൃ​തി​ ​ന​ന്നാ​യി​ ​അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​ ​എ​ന്നാ​ൽ​ ​ഏ​റ്റ​വും​ ​ന​ന്നാ​യി​ ​കാ​ണു​ന്ന​ത് ​പ്ര​ഭാ​സി​നൊ​പ്പ​മാ​ണ്.​ ​വ​രു​ൺ​ ​പ​റ​ഞ്ഞു.​ ​ആ​ദി​പു​രു​ഷ് ​സി​നി​മ​യി​ൽ​ ​പ്ര​ഭാ​സി​ന്റെ​ ​നാ​യി​ക​യാ​ണ് ​കൃ​തി.​ ​ഇൗ​ ​ചി​ത്ര​ത്തി​ന്റെ​ ​ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ലാ​ണ് ​ഇ​രു​വ​രും​ ​പ്ര​ണ​യ​ത്തി​ലാ​യ​തെ​ന്നാ​ണ് ​ആ​രാ​ധ​ക​ർ​ ​പ​റ​യു​ന്ന​ത്.​ ​കൃ​തി​ ​പ്ര​ഭാ​സി​ന്റെ​ ​ജീ​വി​ത​ ​നാ​യി​ക​യാ​വു​മോ​ ​എ​ന്ന് ​അ​വ​ർ​ ​ഉ​റ്റു​നോ​ക്കു​ക​യാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​പ്ര​തി​ക​ര​ണ​വു​മാ​യി​ ​കൃ​തി​ ​എ​ത്തി​യ​തോ​ടെ​ ​ആ​രോ​പ​ണ​ങ്ങ​ളു​ടെ​ ​മു​ന​ ​ഒ​ടി​ഞ്ഞു.
ബോ​​ളി​വു​ഡ് ​താ​ര​ങ്ങ​ളാ​യ​ ​ടൈ​ഗ​ർ​ ​ഷെ​റ​ഫ്,​ ​കാ​ർ​ത്തി​ക് ​ആ​ര്യ​ൻ​ ​എ​ന്നി​വ​രു​മാ​യി​ ​ഡേ​റ്റി​ങി​ലാ​യി​രു​ന്നു​ ​കൃ​തി.