വര്‍ഷങ്ങളായി ലോകം വിശ്വസിച്ചിരുന്നത് റഷ്യന്‍ ആയുധങ്ങള്‍ തകര്‍ക്കാന്‍ സാധിക്കില്ലെന്നായിരുന്നു. സോവിയറ്റ് കാലത്തെ ആയുധങ്ങള്‍ അത്രമേല്‍ പ്രഹരശേഷി കൂടിയവയാണെന്നായിരുന്നു ധാരണ. റഷ്യന്‍ മിലിട്ടറി തന്നെ ശക്തിയുടെ പര്യായം ആയാണ് അറിയപ്പെടുന്നത്. ആണവ ലോകത്തെ 11ാമത്തെ സാമ്പത്തിക ശക്തി മാത്രമാണ് റഷ്യ. വീഡിയോ കാണാം.

putin