jj

മ​ല​പ്പു​റം​:​ ​ബ​സി​ൽ​ ​കു​ഴ​ഞ്ഞ് ​വീ​ണ​ ​വ​യോ​ധി​ക​നെ​ ​ആ​ശു​പ​ത്രി​യി​ൽ​ ​എ​ത്തി​ച്ച​ ​ബ​സ് ​ജീ​വ​ന​ക്കാ​രെ​ ​അ​നു​മോ​ദി​ച്ചു.​ ​വി​ള​യൂ​രി​ൽ​ ​നി​ന്നും​ ​എ​ട​ത്ത​നാ​ട്ടു​ക​ര​ ​ഭാ​ഗ​ത്തേ​ക്ക് ​പോ​ക​വേ​ ​ക​ട്ടു​പ്പാ​റ​യി​ൽ​ ​വ​ച്ച് ​ബ​സി​ൽ​ ​കു​ഴ​ഞ്ഞു​വീ​ണ​ ​യാ​ത്ര​ക്കാ​ര​നാ​യ​ ​ഖാ​ലി​ദിനെ​യാ​ണ് ​ഡ്രൈ​വ​റും​ ​ക​ണ്ട​ക്ട​റും​ ​യാ​ത്ര​ക്കാ​രും​ ​ചേ​ർ​ന്ന് ​ബ​സി​ൽ​ ​മൗ​ലാ​ന​ ​ആ​ശു​പ​ത്രി​യി​ലെ​ ​അ​ത്യാ​ഹി​ത​ ​വി​ഭാ​ഗ​ത്തി​ലെ​ത്തി​ച്ച​ത്.​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ങ്കി​ലും,​​​ ​തി​ര​ക്കി​നി​ട​യി​ലും​ ​യാ​ത്ര​ക്കാ​ര​ന്റെ​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാൻ ​ശ്ര​ദ്ധ​ ​കാ​ണി​ച്ച​ ​ബ​സ് ​ജീ​വ​ന​ക്കാ​രാ​യ​ ​ഡ്രൈ​വ​ർ​ ​നൂ​റു​ദ്ദീ​ൻ,​ ​ക​ണ്ട​ക്ട​ർ​ ​ഇ​ർ​ഷാ​ദ് ​എ​ന്നി​വ​രെ​ ​ആ​ശു​പ​ത്രി​ ​അ​ധി​കൃ​ത​ർ​ ​ബ​സ് ​സ്റ്റാ​ൻ​ഡ് ​പ​രി​സ​ര​ത്ത് ​വ​ച്ച് ​അ​നു​മോ​ദി​ച്ചു.
മൗ​ലാ​ന​ ​ആ​ശു​പ​ത്രി​ ​മെ​ഡി​ക്ക​ൽ​ ​സൂ​പ്ര​ണ്ട് ​കെ.​ ​എ.​ ​സീ​തി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​