fffff

തി​രൂ​ര​ങ്ങാ​ടി​:​ ​തി​രൂ​ര​ങ്ങാ​ടി​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​സീ​വേ​ജ് ​ട്രീ​റ്റ്‌​മെ​ന്റ് ​പ്ലാ​ന്റ് ​നി​ർ​മ്മാ​ണം​ ​ന​വം​ബ​ർ​ 25​ന​കം​ ​ആ​രം​ഭി​ക്കും.​ ​നി​ർ​മ്മാ​ണ​ത്തി​ന് ​സാ​ജ് ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​ക​മ്പ​നി​ക്ക് ​നാ​ഷ​ണ​ൽ​ ​ഹെ​ൽ​ത്ത് ​മി​ഷ​ൻ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​അം​ഗീ​കാ​രം​ ​ന​ൽ​കി​യി​രു​ന്നു.​ ​ഒ​ന്ന​ര​ ​കോ​ടി​യു​ടെ​ ​പ​ദ്ധ​തി​യാ​ണി​ത്.​ ​ഒ​രു​ ​കോ​ടി​ ​രൂ​പ​ ​നാ​ഷ​ണ​ൽ​ ​ഹെ​ൽ​ത്ത് ​മി​ഷ​നും​ 50​ ​ല​ക്ഷം​ ​തി​രൂ​ര​ങ്ങാ​ടി​ ​ന​ഗ​ര​സ​ഭ​ ​വാ​ർ​ഷി​ക​ ​പ​ദ്ധ​തി​യി​ലും​ ​നീ​ക്കി​വെ​ച്ചാ​ണ് ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കു​ന്ന​ത്.​ ​എ​ത്ര​യും​ ​വേ​ഗം​ ​നി​ർ​മ്മാ​ണം​ ​തു​ട​ങ്ങു​ന്ന​തി​ന് ​ന​ഗ​ര​സ​ഭ​ ​ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ ​ന​ഗ​ര​സ​ഭ​യു​ടെ​ ​നി​ര​ന്ത​ര​മാ​യ​ ​ശ്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ​ഇ​ത് ​യാ​ഥാ​ർ​ഥ്യ​മാ​കു​ന്നത്.