ff

പെരിന്തൽമണ്ണ:​ ​ജി​ല്ലാ​ ​എം​പ്ലോ​യ്‌​മെ​ന്റ് ​എ​ക്സ്‌​ചേ​ഞ്ച് ​വൊ​ക്കേ​ഷ​ണ​ൽ​ ​ഗൈ​ഡ​ൻ​സ് ​യൂ​ണി​റ്റി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​എം​പ്ലോ​യ്‌​മെ​ന്റ് ​എ​ക്സ്‌​ചേ​ഞ്ചി​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​മു​പ്പ​ത് ​ദി​വ​സ​ത്തെ​ ​സൗ​ജ​ന്യ​ ​പി.​എ​സ്.​സി​ ​മ​ത്സ​ര​ ​പ​രീ​ക്ഷാ​ ​പ​രി​ശീ​ല​നം​ ​ആ​രം​ഭി​ച്ചു.​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​താ​ലൂ​ക്ക് ​കോ​ൺ​ഫ​റ​ൻ​സ് ​ഹാ​ളി​ൽ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​അ​ഡ്വ.​ ​എം.​കെ.​മു​സ്ത​ഫ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​വ​ന​ജ​ ​കു​ന്നം​കു​ല​ത്ത് ​അ​ദ്ധ്യ​ക്ഷ​യാ​യി.​ ​ജി​ല്ലാ​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​ഓ​ഫീ​സ​ർ​ ​പി.​റ​ഷീ​ദ് ​ബാ​ബു​ ​സ​ർ​ക്കാ​ർ​ ​മേ​ഖ​ല​ക​ളി​ലെ​ ​തൊ​ഴി​ൽ​ ​സാ​ദ്ധ്യ​ത​ക​ളെ​ക്കു​റി​ച്ച് ​ക്ലാ​സെ​ടു​ത്തു.