gggggggggg

മ​ല​പ്പു​റം​:​നി​ർ​മ്മാ​ണ​ ​മേ​ഖ​ല​യെ​ ​പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യ​ ​വി​ല​ക്ക​യ​റ്റം​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​അ​ടി​യ​ന്തര​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ലെ​ൻ​സ്‌​ഫെ​ഡ് ​ജി​ല്ലാ​ ​ക​മ്മി​റ്റി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​എ​ൻ​ജി​നീ​യ​ർ​മാ​രും​ ​സൂ​പ്പ​ർ​വൈ​സ​ർ​മാ​രും​ ​ക​ള​ക്‌​ട്രേ​റ്റി​ന് ​മു​ന്നി​ൽ​ ​ധ​ർ​ണ്ണ​ ​ന​ട​ത്തി.​ ​എ.​പി.​ ​അ​നി​ൽ​കു​മാ​ർ​ ​എം.​എ​ൽ.​എ​ ​സ​മ​രം​ ​ഉ​ദ്ഘാ​ട​ന​ ​ചെ​യ്തു.ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ അ​മീ​ർ​ ​പാ​താ​രി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ലെ​ൻ​സ്‌​ഫെ​ഡ് ​സം​സ്ഥാ​ന​ ​പി.​ആ​ർ.​ഒ​ ​ഡോ.​ ​യു.​എ.​ ​ഷ​ബീ​ർ,​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​പി.​സി.​ ​സ​ലീ​ൽ​ ​കു​മാ​ർ,​ ​​നി​ഥി​ൻ​ ​ഇ​ബ്രാ​ഹിം,​ ​സു​ബ്ര​ഹ്മ​ണ്യ​ൻ,​ ​ ​അ​ബ്ബാ​സ് ​കു​റ്റി​പ്പു​ളി​യ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ്ര​സം​ഗി​ച്ചു.
​തെ​ന്ന് ​ചെ​യ​ർ​മാ​ൻ​ ​കെ.​പി​ ​മു​ഹ​മ്മ​ദ് ​കു​ട്ടി​ ​പ​റ​ഞ്ഞു.