പെരിന്തൽമണ്ണ: ഉപജില്ലാ സ്‌കൂൾ കലോത്സവം പെരിന്തൽമണ്ണ ഇ.എം.എസ് വിദ്യാഭ്യാസ സമുച്ചയത്തിൽ നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.ഷാജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ മുസ്തഫ മുഖ്യാതിഥിയായിരുന്നു.