
പെരിന്തൽമണ്ണ: എസ്.കെ ലെയ്നിൽ പ്രമുഖ വ്യവസായിയും സിനിമ നിർമ്മാതാവുമായ പെരിങ്ങാത്ര ഗോപാലകൃഷ്ണൻ മോഹനന്റെ (പി.ജി. മോഹൻ) ഭാര്യയും പെരിന്തൽമണ്ണ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റും പാർക്കോ ഗ്രൂപ്പ് എം.ഡിയുമായ പാറക്കോട്ടിൽ നാരായണന്റെയും(ഉണ്ണി) അംബുജം ഉണ്ണിയുടെയും മകളുമായ അനിത (53) നിര്യാതയായി.
മക്കൾ: ഡോ.അശ്വതി മോഹൻ (റിജൻകെയർ ക്ലിനിക്ക്), ഡോ.ആതിര മോഹൻ (കൊച്ചിൻ കാൻസർ സെന്റർ). മരുമക്കൾ: ഡോ. എം.ബി. വിനീത് (റിജൻകെയർ ക്ലിനിക്ക്, എറണാകുളം), ഡോ.സായിജിത്ത് ശ്രീകുമാർ (അമൃത മെഡിക്കൽ കോളേജ്). സഹോദരങ്ങൾ: അജയ്, പരേതയായ സജിനി. .