d


വണ്ടൂർ: വെള്ളാമ്പുറം കൂടേരി രാമൻകുട്ടി (96) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി.
മക്കൾ: രാമൻകുട്ടി, രവീന്ദ്രൻ, അമ്മു, രാമാദേവി, കാർത്യായനി, സരോജിനി.
മരുമക്കൾ: ഗോപാലൻ, ഗംഗാധരൻ, പുഷ്പലത, ശാന്തകുമാരി.