bb

മ​ല​പ്പു​റം​:​ ​ജി​ല്ലാ​ ​ക​രാ​ട്ടെ​ ​അ​സോ​സി​യേ​ഷ​ൻ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ചാ​മ്പ്യ​ൻ​ഷി​പ്പ് ​മ​ത്സ​ര​ങ്ങ​ൾ​ ഇന്നു രാ​വി​ലെ​ ​പ​ത്തി​ന് ​പി.​ഉ​ബൈ​ദു​ള്ള​ ​എം.​എ​ൽ.​എ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​
​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ടി.​വി.​രാ​ഘ​വ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​
​സ​ബ് ​ജൂ​നി​യ​ർ,​ ​കാ​ഡ​റ്റ്,​ ​ജൂ​നി​യ​ർ,​ ​അ​ണ്ട​ർ​ 21,​ ​സീ​നി​യ​ർ​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​രി​ക്കും​ ​മ​ത്സ​ര​ങ്ങ​ൾ.​ ​മു​ന്നൂ​റോ​ളം​ ​പേ​ർ​ ​മ​ത്സ​രി​ക്കും.​
​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​രാം​ദ​യാ​ൽ​ ​സ​മ്മാ​ന​ദാ​നം​ ​ന​ട​ത്തും.​
​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ടി.​വി.​രാ​ഘ​വ​ൻ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എ.​പ്ര​ദോ​ഷ്,​ ​സെ​ക്ര​ട്ട​റി​ ​പി.​എം.​ശ്രീ​നാ​രാ​യ​ണ​ൻ,​ ​ഒ.​കെ.​റ​ഷീ​ദ് ​പ​ങ്കെ​ടു​ത്തു.