nnnnn

തി​രൂ​ർ​ ​:​ ​നാ​ട്ടു​കാ​രു​ടെ​ ​പ​തി​റ്റാ​ണ്ടു​ക​ൾ​ ​നീ​ണ്ട​ ​കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ​ ​യാ​ഥാ​ർ​ത്ഥ്യ​മാ​കാ​ൻ​ ​പോ​കു​ന്ന​ ​നാ​യ​ർ​ ​തോ​ട് ​പാ​ല​ത്തി​ന്റെ​ ​പ്ര​വൃ​ത്തി​ ​ഉ​ദ്ഘാ​ട​നം​ ​മ​ന്ത്രി​ ​അ​ഡ്വ​:​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് 14​ ​ന് ​വൈ​കി​ട്ട് 6.30​ ​ന് ​പ​ടി​ഞ്ഞാ​റേ​ക്ക​ര​ ​നാ​യ​ർ​ ​തോ​ട് ​പ​രി​സ​ര​ത്ത് ​നി​ർ​വ്വ​ഹി​ക്കും.​ ​ഡോ​:​ ​കെ.​ടി​ ​ജ​ലീ​ൽ​ ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​ഇ.​ടി​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ​ ​എം.​പി​ ​മു​ഖ്യാ​തി​ഥി​യാ​കും.​ ​ പു​റ​ത്തൂ​ർ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​സി.​ഒ​ ​ശ്രീ​നി​വാ​സ​ൻ​ ,​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സു​ഹ​റ​ ​ആ​സി​ഫ്,​ ​കെ.​ടി.​ ​പ്ര​ശാ​ന്ത്,​ ​കെ​ ​ഉ​മ്മ​ർ,​ ​മ​ത്സ്യ​ഫെ​ഡ് ​ഡ​യ​റ​ക്ട​ർ​ ​കെ.​വി.​എം.​ ​ഹ​നീ​ഫ​ ​എ​ന്നി​വ​ർ​ ​പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.