fff

മ​ല​പ്പു​റം​:​ ​ആ​ർ.​എ​സ്.​എ​സ് ​പ​രി​ശീ​ല​ന​ ​കേ​ന്ദ്ര​ത്തി​ന് ​കാ​വ​ലി​രു​ന്ന​തി​ൽ​ ​അ​ഭി​മാ​നി​ക്കു​ന്ന​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​ഖ​ദ​റ​ണി​ഞ്ഞ​ ​ആ​ർ.​എ​സ്.​എ​സു​കാ​ര​നാ​ണെ​ന്ന് ​ഐ.​എ​ൻ.​എ​ൽ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കാ​സിം​ ​ഇ​രി​ക്കൂ​ർ​ ​പ്ര​സ്താ​വി​ച്ചു.മ​ല​പ്പു​റ​ത്ത് ​ഐ.​എ​ൻ.​എ​ൽ​ ​ജി​ല്ല​ ​ക​മ്മി​റ്റി​യു​ടെ​ ​പു​തി​യ​ ​ഓ​ഫീ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നുഅ​ദ്ദേ​ഹം.ജി​ല്ല​ ​പ്ര​സി​ഡ​ന്റ് ​സ​മ​ദ് ​ത​യ്യി​ൽ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഐ.​എ​ൻ.​എ​ൽ​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​സ​ലാം​ ​കു​രി​ക്ക​ൾ,​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​ഒ.​ഒ​ ​ഷം​സു,​ ​പ്രസംഗിച്ചു.