paru
പരു

പെരിന്തൽമണ്ണ: കുന്നപ്പള്ളി മഞ്ചേരി പുരക്കൽ പരു (76) നിര്യാതയായി. ഭർത്താവ്: പരേതനായ കൊലവൻ. മക്കൾ: സുബ്രഹ്മണ്യൻ, ദേവയാനി, ശ്രീദേവി, ദേവകി. മരുമക്കൾ: സുജാത, കുട്ടൻ, പരേതനായ കുഞ്ഞൻ.