d

പെരിന്തൽമണ്ണ: ലക്ഷ്മി നിലയത്തിൽ പരേതനായ ശിവദാസൻ മാസ്റ്റരുടെ ഭാര്യ ദേവയാനി അമ്മ (71) നിര്യാതയായി. മക്കൾ: ജ്യോതി ലക്ഷ്മി (അദ്ധ്യാപിക എ.എം.എച്ച്.എസ് തിരൂർക്കാട്), സുമംഗലി (അദ്ധ്യാപിക തരകൻ സ്‌കൂൾ അങ്ങാടിപ്പുറം). മരുമക്കൾ: അശോകൻ, സുധാകരൻ.