v

കോട്ടയ്ക്കൽ: ഇം​ഗ്ലീ​ഷ് ​ഭാ​ഷാ​ ​പ​ഠ​നം​ ​കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും​ ​സി.​ബി.​എ​സ്.​ഇ​ ​നി​ഷ്‌​ക​ർ​ഷി​ച്ച​ ​ആ​ധു​നി​ക​ ​ഇം​ഗ്ലീ​ഷ് ​ഭാ​ഷാ​ ​പ​ഠ​ന​ ​രീ​തി​ക​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​ ​എ​ത്തി​ക്കാ​നും​ ​സി.​ബി.​എ​സ്.​ഇ​ ​സ​ഹോ​ദ​യ​ ​സ്‌​കൂ​ൾ​ ​കോം​പ്ല​ക്സ് ​മ​ല​പ്പു​റം​ ​റീ​ജി​യ​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ഇം​ഗ്ലീ​ഷ് ​ഫെ​സ്റ്റ് ​ലി​ൻ​ക്വ​ ​ഫാ​ന്റ​ ​കോ​ട്ട​യ്ക്ക​ൽ​ ​പു​തു​പ​റ​മ്പ​ ​സേ​ക്ര​ഡ് ​ഹാ​ർ​ട്ട് ​സീ​നി​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്‌​കൂ​ളി​ൽ​ ​ആ​രം​ഭി​ച്ചു.​ ​സ​ഹോ​ദ​യ​ ​അം​ഗ​ങ്ങ​ളാ​യ​ 62​ ​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​നി​ന്നും​ 1500​ ​ൽ​ ​പ​രം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​നാ​ല് ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ ​മാ​റ്റു​ര​യ്ക്കു​ന്നു.​ ​കോ​ഴി​ക്കോ​ട് ​സ​ർ​വ​ക​ലാ​ശാ​ല​ ​ഇം​ഗ്ലീ​ഷ് ​വി​ഭാ​ഗം​ ​മേ​ധാ​വി​ ​ഡോ.​ ​എം.​എ.​ ​സാ​ജി​ത​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​​