d


പെരിന്തൽമണ്ണ: ലഹരിക്കെതിരെ വൺ മില്യൺ ഗോൾ ബോധവത്കരണ കാമ്പയിന്റെ ഭാഗമായി ഇന്നലെ പെരിന്തൽമണ്ണ ഫയർസ്റ്റേഷനും സിവിൽ ഡിഫൻസും സംയുക്തമായി പെരിന്തൽമണ്ണ മുനിസിപ്പൽ ടൗൺ സ്‌ക്വയറിൽ സംഘടിപ്പിച്ച ' ലഹരിക്കെതിരെ ഒരു ഗോൾ ' പ്രോഗ്രാം മുനിസിപ്പൽ ചെയർമാൻ പി.ഷാജി ഷൂട്ടൗട്ട് നടത്തി ഉദ്ഘാടനം ചെയ്തു. പെരിന്തൽമണ്ണ എക്‌സൈസ് ഉദ്യോഗസ്ഥർ സിവിൽ ഡിഫൻസ് അംഗങ്ങൾ,​ നാട്ടുകാർ,​ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.