
കോട്ടക്കൽ :എടരിക്കോട് കുറുക പരേതനായ തൂമ്പത്ത് മൊയ്ദീൻ കുട്ടി ഹാജിയുടെ ഭാര്യ നഫീസു ഹജ്ജുമ്മ (74) നിര്യാതയായി. മക്കൾ: ഇബ്രാഹിം ഹാജി (വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ് ), ഉമ്മർ, അയ്യൂബ് (ഖത്തർ കെ എം സി സി തിരുരങ്ങാടി മണ്ഡലം വൈസ് പ്രസിഡന്റ് ), റുഖിയ,ആസിയ, ബുഷ്റ. മരുമക്കൾ: മരക്കാർ, കുഞ്ഞീതു, ഹമീദ്, കദീജ,ഉമ്മുതമീം,റൈഹാനത്ത്.