hhh

മ​ല​പ്പു​റം​:​ ​ലി​ങ്ക് ​പൂ​ക്കാ​ട്ടി​രി​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​ൻ​ ​റോ​ഡി​ൽ​ ​വ​ലി​യ​കു​ന്ന് ​മു​ത​ൽ​ ​മേ​ച്ചേ​രി​പ​റ​മ്പ് ​വ​രെ​യു​ള്ള​ ​ഭാ​ഗ​ത്ത് ​ടാ​റിം​ഗ് ​പ്ര​വൃ​ത്തി​ക​ൾ​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ ​പ്ര​വൃ​ത്തി​ ​തീ​രു​ന്ന​ത് ​വ​രെ​ ​ഇ​തു​വ​ഴി​യു​ള്ള​ ​വാ​ഹ​ന​ ​ഗ​താ​ഗ​തം​ ​നി​രോ​ധി​ച്ച​താ​യി​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ് ​എ​ക്‌​സി​ക്യു​ട്ടീ​വ് ​എ​ൻ​ജി​നി​യ​ർ​ ​അ​റി​യി​ച്ചു.​ ​വാ​ഹ​ന​ ​ഗ​താ​ഗ​ത​ത്തി​നാ​യി​ ​വാ​രി​യ​ത്ത് ​പ​ടി​ ​മ​ങ്കേ​രി​ ​വെ​ണ്ട​ല്ലൂ​ർ​ ​റോ​ഡ് ​ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. ഒ​തു​ക്കു​ങ്ങ​ൽ​ ​ചെ​റു​കു​ന്ന് ​അ​രി​ച്ചോ​ൾ​ ​ആ​നോ​ൾ​ ​റോ​ഡി​ൽ​ ​മേ​ലെ​കു​ള​മ്പി​ൽ​ ​ഓ​വു​പാ​ലം​ ​പു​തു​ക്കി​ ​പ​ണി​യു​ന്ന​തി​നാ​ൽ​ ​ഇ​ന്ന് ​മു​ത​ൽ​ ​പ്ര​വൃ​ത്തി​ ​തീ​രു​ന്ന​ത് ​വ​രെ​ ​ഇ​തു​വ​ഴി​യു​ള്ള​ ​വാ​ഹ​ന​ ​ഗ​താ​ഗ​തം​ ​നി​രോ​ധി​ച്ചു.​ ​