ramachandran

ഷൊർണൂർ: കൂനത്തറ പുറംതൊടി രാമചന്ദ്രൻ മൂപ്പർ (77) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കൾ: നിർമ്മല, സിന്ധു, ഉണ്ണിക്കൃഷ്ണൻ, ബിന്ദു. മരുമക്കൾ: രാജൻ, ശ്രീകുമാർ, രതി, മണികണ്ഠൻ.