abdulsalam

പാലക്കാട്: ബിൽ ടെക് ഗ്രീൻസിൽ അബ്ദുൽസലാം (74) നിര്യാതനായി. ഭാര്യ: മുംതാജ. മകൻ: താരീഖ് (പൊലീസ്, നോർത്ത് പൊലീസ് സ്റ്റേഷൻ പാലക്കാട്). മരുമകൾ: ജസീന( ജെസ്സിസ് ബോട്ടിക്). കബറടക്കം കുതിരപ്പാറ ഹനഫി പള്ളി കബർസ്ഥാനിൽ നടത്തി