rose

വടക്കഞ്ചേരി: ഒലിപ്പാറ ചോക്കാട്ട് വീട്ടിൽ റോസ് (88) നിര്യാതയായി. ഭർത്താവ്: പരേതനായ വർഗ്ഗീസ്. മക്കൾ: ഫിലോമിന, ജോർജ്. മരുമക്കൾ: സെൻസി, പരേതനായ ലാസർ.