
അകത്തേതറ: ചേപ്പിലമുറി വഴുതിനശ്ശേരി വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി നായരുടെ (എക്സ് മിലിട്ടറി) ഭാര്യ കോടേരി രാധായമ്മ (94) നിര്യാതയായി. മക്കൾ: അച്യുതൻ കുട്ടി (സ്‌പെയിൻ), സുരേന്ദ്രൻ, കനകവല്ലി. മരുമക്കൾ: പരേതനായ ശിവശങ്കരൻ നായർ, ജോസ്, ലത.
സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഐവർമഠത്തിൽ.