kamalavathi

കടമ്പഴിപ്പുറം: ആനാർക്കോട്ടിൽ ബാലകൃഷ്ണ ഗുപ്തന്റെ ഭാര്യ കമലാവതി (65) നിര്യാതയായി. മക്കൾ: രാജേഷ്, രജിത. മരുമക്കൾ: ശശിധരൻ, പ്രബിത.