ചിറ്റൂർ: കേണമ്പുള്ളി പരേതനായ കണ്ടച്ചാമിയുടെ ഭാര്യ തങ്കമ്മ (78) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, രാജേഷ്, പുഷ്പ, ശാന്ത, സുമതി, പരേതനായ രാജൻ. മരുമക്കൾ: പി.ലീല, എ.ശിവൻ, വി.ശിവദാസ്, ടി.അപ്പുണ്ണി.