ശ്രീകൃഷ്ണപുരം: പെരുമാങ്ങോട് ഓലക്കാട്ടിൽ പരേതനായ രാമൻ നായരുടെ മകൻ ഗോപകുമാർ (48) നിര്യാതനായി. ഭാര്യ: സന്ധ്യ. മക്കൾ: മേഘ്ന, ശ്രീരാം. അമ്മ: മാധവിക്കുട്ടി.