കൊല്ലങ്കോട്: വടവന്നൂർ കുണ്ടുകാട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ വെള്ളക്കുട്ടിയമ്മ (85) നിര്യാതയായി. മക്കൾ: സുഭദ്ര, വിജയൻ, വിശാലാക്ഷി, ബാലൻ, ഗിരിജ. മരുമക്കൾ: ആറു, അനിതകുമാരി, മുരുകേശൻ, കാഞ്ചന, കുമാരൻ.