obit

പാലക്കാട്: പുതുശ്ശേരി പാറക്കൽ മുരളീധരൻ (57) ബോംബയിൽ വെച്ച് നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: രാഹുൽ, അഗിൽ, അനഘ. മരുമകൾ: അഖില.