obit

ചിറ്റൂർ: എലപ്പുള്ളി തേനാരി കാക്കത്തോട് കുളപ്പുര ഹൗസിൽ രാജൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: മഹാദേവി. മക്കൾ: അരുണ, അനിത. മരുമക്കൾ: ദിവാകരൻ, മഹേഷ്.