obit

ശ്രീകൃഷ്ണപുരം: കിഴക്കേപുളിക്കൽ പരേതനായ കൃഷ്ണൻകുട്ടി ഗുപ്തന്റെ മകൻ ബാലസുബ്രഹ്മണ്യൻ (56) നിര്യാതനായി. ശരവണഭവ മഠാധിപതി ശരവണ ബാബാജിയുടെ സഹോദരനാണ്. ഭാര്യ: സുനിത. മക്കൾ: വിഷ്ണു, മുരളീകൃഷ്ണൻ, ശ്രീലക്ഷ്മി.