ശ്രീകൃഷ്ണപുരം: ഇരുമ്പാലശ്ശേരി എ.എം.എൽപി.എസ് പ്രധാനാദ്ധ്യാപിക ഗീതാഞ്ജലിയിൽ എൻ.ഗീത (57) നിര്യാതയായി. ഭർത്താവ്: ശ്രീകൃഷ്ണപുരം ഹൈസ്കൂൾ റിട്ട.അദ്ധ്യാപകനായ എ.എം.രാജശേഖരൻ. മക്കൾ: രേവതി, രേഷ്മ. മരുമക്കൾ: ഗോപീകൃഷ്ണൻ, മിഥുൻ.