ശ്രീകൃഷ്ണപുരം: മുന്നാഴിക്കുന്ന് വീട്ടിൽ പരേതനായ രാമന്റെ ഭാര്യ ലക്ഷ്മി (75) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, നാരായണൻകുട്ടി, പാർവതി. മരുമക്കൾ: കൃഷ്ണൻ, രമണി, പ്രീത.