എലവഞ്ചേരി: കിഴക്കുമുറി മോഡൻകാട് വീട്ടിൽ പരേതനായ കുപ്പാണ്ടിയുടെ ഭാര്യ മീനാക്ഷി (72 ) നിര്യാതയായി. മക്കൾ: രുഗ്മിണി, സെൽവം, ബിന്ദു. മരുമക്കൾ: രാജൻ, പരേതനായ സുനിൽ. സംസ്കാരം തൂറ്റിപ്പാടം വാതക ശ്മശാനത്തിൽ ഇന്നുരാവിലെ ഒമ്പതിന്.