ഷൊർണൂർ: നെടുങ്ങോട്ടൂർ കളത്തിൽ വീട്ടിൽ എൽ.നാരായണൻ (80) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: രാധ, ലത. മരുമക്കൾ: പരേതനായ സുകുമാരൻ, വിജയകുമാർ.