obit

പാലക്കാട്: താരേക്കാട് ഹരിശങ്കർ റോഡ് എൻ.ജെ.മൻസിലിൽ പരേതനായ മുഹമ്മദ് അബ്ദുൾ ഖാദറിന്റ മകൻ നൂർമുഹമ്മദ് (80) നിര്യാതനായി. ഭാര്യ: പരേതയായ ജന്നത്തുന്നിസ. മകൾ: ജംഷിദാ ബാനു. മരുമകൻ: നസീർ ഹുസൈൻ.