
ഒലവക്കോട്: കാവിൽപാട് പരിത്തിക്കാട്ടിൽ വീട്ടിൽ പരേതനായ മാധവൻ നമ്പ്യാരുടെ ഭാര്യ ശാന്തകുമാരി (84) നിര്യാതയായി. മക്കൾ: പ്രസന്നകുമാർ, പ്രതാപ് കുമാർ, പ്രേമലത, ഹേമലത, പരേതനായ പ്രസാദ് കുമാർ. മരുമക്കൾ: ശ്രീധരൻ, രാധാകൃഷ്ണൻ, ശാന്തകുമാരി, ഷീല, ഉഷ. സംസ്കാരം ഇന്നുരാവിലെ 11ന് ഐവർമഠത്തിൽ.