chami

മുതലമട: കരിപ്പാലിചള്ള ചാമി (72) നിര്യാതനായി. ഭാര്യ: പാറു. മക്കൾ: കൃഷ്ണൻകുട്ടി, ജനാർദ്ദനൻ, ദേവി, ദൈവാനി. മരുമക്കൾ: ഗിരിജ, വിഘ്നേശ്വരി, രാജൻ, രാമു. സംസ്കാരം ഇന്നുരാവിലെ ഒമ്പതിന് കുറ്റിപ്പാടം വാതക ശ്മശാനത്തിൽ.