
കൊഴിഞ്ഞാമ്പാറ: കരിമണ്ണ് പരേതനായ കുഞ്ചുവിന്റെ മകൻ ഗോപാലൻ (86) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: സുബ്രഹ്മണ്യൻ, സത്യഭാമ, വിജയൻ, പ്രേമകുമാരി, ശശിധരൻ. മരുമക്കൾ: സാവിത്രി, സുശീല, വാസു, പരേതനായ കണ്ടമുത്തൻ. സംസ്കാരം ഇന്നുരാവിലെ പത്തിന് കഞ്ചിക്കോട് വാതക ശ്മശാനത്തിൽ.