പുതുനഗരം: പൂന്തോണി മുരുകനിവാസിൽ അപ്പു (78) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: സുരേഷ് (അയിലൂർ പഞ്ചായത്ത് ഓവർസിയർ), സുഭാഷ് (റൂഫില്ല ഇന്റർനാഷണൽ). മരുമക്കൾ: വൃന്ദ (റെയിൽവേ), അനില (ചിറ്റൂർ കോടതി).