obit

തച്ചമ്പാറ: തച്ചങ്ങാട്ട് വീട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ ഓപ്പത്ത് നാരായണൻ കുട്ടി. മക്കൾ: ജയശ്രീ, ജയജ്യോതി, ജയപ്രഭ, ജയപ്രസാദ്, പരേതയായ ജയറാണി. മരുമക്കൾ: മോഹൻദാസ്, മാധവൻകുട്ടി, ജയപ്രഭ, പരേതനായ മോഹൻ കുമാർ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് വീട്ടുവളപ്പിൽ.