ctr-ministerr
കോഴിപ്പാറ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് പ്രവർത്തനോദ്ഘാടനം മന്ത്രി കെ.കൃഷ്ണൻ കുട്ടി നിർവഹിക്കുന്നു.

ചിറ്റൂർ: കോഴിപ്പാറ ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് യൂണിറ്റ് പ്രവർത്തനോദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.മുരുകദാസ് അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഡി.ജോസി ബ്രിട്ടോ, എൻ.എസ്.എസ് മദ്ധ്യമേഖല റീജിയണൽ കൺവീനർ ഡോ.എൻ.രാജേഷ്, പ്രിൻസിപ്പൽ എ.റീന, വിജയൻ, കെ.ചിന്നസ്വാമി, എൽ.ആരോഗ്യരാജ്, സെന്തിൽ കുമാർ, പ്രവീൺ, ശശിധരൻ, അരുൺകുമാർ, ജോമാർട്ടിൻ, സുലൈമാൻ, വിദ്യ, എൻ.സെന്തിൽകുമാർ, ഡോ.കെ.എം.മഞ്ജുള, അപർണ, ഡിജോ രാജൻ സംസാരിച്ചു.