voilin
ആദിത്യ

ഒറ്റപ്പാലം: ഹയർ സെക്കൻഡറി വിഭാഗം പശ്ചാത്യ സംഗീത വേദിയിലും ഓർക്കസ്ട്രയിലും ഒന്നാംസ്ഥാനത്തിന്റെ തിളക്കം സ്വന്തമാക്കിയത് ഒലവക്കോട് സെന്റ് തോമസ് എച്ച്.എസ്.എസിലെ ആദിത്യയായിരുന്നു.11 വർഷമായി ഇവ രണ്ടും ഒരുപോലെ പരിശീലിക്കുന്നുണ്ട്. സംസ്ഥാന കലോത്സവ വേദിയിലും ഒന്നാംസ്ഥാനത്തിൽ കുറഞ്ഞ ലക്ഷ്യമൊന്നും ആദിത്യക്കില്ല.