obit

ഷൊർണൂർ: പരേതനായ കല്ലിപ്പാടം കോടിയിൽ മാധവൻ നായരുടെ ഭാര്യ അറായത്തൊടി ജാനകി അമ്മ (86) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, മോഹൻദാസ്, നാരായണികുട്ടി, ഹരിദാസ്, പരേതനായ പത്മനാഭൻ. മരുമക്കൾ: വസന്തകുമാരി, സിന്ധു, ഗീത, രാമകൃഷ്ണൻ, ബിന്ദു. സംസ്കാരം ഇന്നുരാവിലെ പത്തിന് ഷൊർണൂർ ശാന്തിതീരത്ത്.