light-
ചെങ്ങറ വ്യൂ പോയിന്റിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച മിനി ഹൈമാറ്റസ് ലൈറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജിജി സജി സ്വിച് ഓൺ ചെയ്യുന്നു

കോന്നി: ചെങ്ങറ വ്യൂ പോയിന്റിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച മിനി ഹൈമാറ്റസ് ലൈറ്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി സ്വിച് ഓൺ ചെയ്തു. പി.എം സാമുവേൽ, ബിനോജ് ചെങ്ങറ, പി.എ.ബാബു, മനോജ് സുകുമാരൻ, രാഹുൽ, മോഹൻദാസ് , സുരേഷ്, മധു തുടങ്ങിയവർ സംസാരിച്ചു.