പ്രമാടം : പഞ്ചായത്ത് ആറാം വാർഡ് കുടുംബശ്രീ എ.ഡി.എസ് വാർഷികം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് എൻ.നവനിത്ത്, വൈസ് പ്രസിഡന്റ് അമൃത സജയൻ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.