പത്തനംതിട്ട : ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളുടെ ഭാഗമായി പ്രമാടം നേതാജി സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി പോസ്റ്റർ പ്രദർശനം നടത്തി.