 
പത്തനംതിട്ട: കല്ലറക്കടവിൽ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണം ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. എ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു വാർഡ് പ്രസിഡന്റ് രഘുരാജൻ നായർ അദ്ധ്യക്ഷത വഹിച്ചു. അഡ്വ .ഗീതാസുരേഷ് , ഷീനാ രാജേഷ് ,ജോസ് സി.ഫിലിപ്പ് ,രാജു കല്ലോടിക്കുഴിയിൽ,എബ്രഹാം ജോർജ് ,വത്സലാമ്മാൾ ,മനീഷ് മാധവ് ,ആസിഫ് ആസാദ്, വിനു വി പിള്ള ഗോപിക തെക്കേതിൽ , കെ .വിനോദ് എന്നിവർ പ്രസംഗിച്ചു.