 
റാന്നി: കോൺഗ്രസ് പഴവങ്ങാടി വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനം മണ്ഡലം പ്രസിഡന്റ് എ.ജി.ആനന്ദൻപിള്ളയുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം ഉദ്ഘാടനം ചെയ്തു മണ്ഡലം ജനറൽ സെക്രട്ടറി റ്റിറ്റി കാക്കനപ്പള്ളി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആൽഫിൻ പുത്തൻകയ്യാലക്കൽ, വിൽസൺ, സണ്ണി , പി,സി ജേക്കബ്, മോനി കരികുളം, ബാബുജി, സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു