കോന്നി: കോൺഗ്രസ് അരുവാപ്പുലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധിയുടെ രക്ത സാക്ഷിത്വദിനം ആചരിച്ചു. പ്രസിഡന്റ് ജി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.സന്തോഷ്‌കുമാർ അദ്ധ്യക്ഷത വഹിച്ചു.ഡെന്നി, സ്മിത സന്തോഷ്, സാജൻ എന്നിവർ പ്രസംഗിച്ചു.