പ്രമാടം : തെങ്ങുംകാവ് ചരിവിളയിൽ സി.സി. തോമസിന്റെ ഭാര്യ പി.കെ. ഏലിയാമ്മ (റിട്ട. അദ്ധ്യാപിക - 89) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : ഗ്രേസി ജോർജ്ജ്, സാലി തോമസ്, സാബു തോമസ്, താര തോമസ്. മരുമക്കൾ : എം.ജെ. സജീവ്, ഏലിയാമ്മ ജേക്കബ്, ജേക്കബ് മാത്യു, പരേതനായ ജോർജ്ജുകുട്ടി.